പ്ലീസ് ഞാനൊരു സത്യം പറഞ്ഞോട്ടെ...ബാക്കി ഉള്ളോരെ കുറ്റം പറയാന്‍ മാത്രമാണെങ്കില്‍ എനിക്കപ്പൊ സത്യസന്ധ്യത വരും.. :)
ഈ ഫോട്ടോന്റെ ഗുട്ടന്‍സ് എന്താണ്? ഇതു എനിക്ക് ഒട്ടുമെ ഇഷ്ടപ്പെട്ടില്ല..എനിക്ക് നേരെ ഒന്നും കാണന്‍ തന്നെ മേലാ..അപ്പൊ അതാണൊ ഈ ഫോട്ടോന്റെ ഗുട്ടന്‍സ്? ഇത്രേം വെവരുമുള്ള സിബുചേട്ടന്‍ അങ്ങിനെ ചുമ്മാ ഒരു ഫോട്ടോ ഇടൂല്ലല്ലൊ..അതോണ്ടാണ്..
പ്ലീസ് പറഞ്ഞ് തരാവൊ എന്താണ് ഇതിന്റെ ഗുട്ടന്‍സ് എന്നത്?
സിബു, മുമ്പ് ഈ വഴി വന്നു പടം കണ്ടു പോയതാണ്. ബ്ലോഗന്മാരുടെ ഇടയില്‍ ‘എപ്പോളു കുറ്റവും കുറവും മാത്രം കാണുന്നവന്‍’ എന്ന മുദ്ര മേടിച്ച് എടുക്കണ്ടല്ലോ എന്നു കരുതി മിണ്ടാതെ പോയി!
f10 ല്‍ ഫോട്ടോ എടുത്തതു നല്ല ഡെപ്ത്ത് പ്രതീക്ഷിച്ചാണെന്ന് വിചാരിക്കുന്നു. അന്നിട്ടും പൂക്കുലയുടെ മദ്ധ്യത്തില്‍ ഫോകസ്സ് ചെയ്തിരിക്കുന്നതു കൊണ്ട് ഒരു f2.8 ഇന്റെ ഒക്കെ രീതിയിലായി പോയി ഈ ഫോട്ടോ.അഡാപ്റ്റര്‍ കൊണ്ടുള്ള പണി അറിയില്ല, ഇനി അതാണോ ഡെപ്ത് കുറയാന്‍ കാരണം?
പിന്നെ വൈറ്റ് ബാലന്‍സ് ശ്രദ്ധിക്കാത്തതു കൊണ്ടാണോ ഈ ഒരു മഞ്ഞ കലര്‍ന്ന വെള്ള , അതോ പൂവിന്റെ നിറം അങ്ങനയൊ?
ഫ്രയിം ഇഷ്ടപ്പെട്ടു.
ഒരു സാദാ ഹൈഡ്രാഞ്ചിയ പോസ്റ്റണം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു, ഇനി പിന്നെയാകട്ടെ!
എനിക്ക് കളര്‍ ബ്ലൈന്‍ഡ്‌നെസ്സ് ആണൊ ഡോക്‌ടര്‍? എനിക്കീ പൂവ് വെള്ളയായി തന്നെയാണു കാണുന്നത്...
പിന്നെ ആദ്യ പടത്തിന്റെ താഴെ ഒരു വെള്ള ശവപ്പെട്ടിയും അതിന്റെ നടുക്ക് ഒരു ചുവന്ന കുരിശും കാണുന്നുണ്ടല്ലോ... അവിടെ രണ്ടാമത് ഒരു പടമുണ്ടോ? അതോ പിക്കാസ്സോടെ ലോഗോ ആണോ?
സപ്തം, താങ്കളുടെ നിരീക്ഷണങ്ങള്‍ എല്ലാവരും പ്രതീക്ഷിയ്ക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. തുടരുന്നതു നല്ലതാവും.
നിങ്ങള്‍ ഫോട്ടോഗ്രാഫി പുലികള്‍ ഒക്കെ കൂടി ഫോട്ടോഗ്രാഫി ടിപ്‌സ് ആന്‍ഡ് ട്രിക്ക്സ് പഠിപ്പിയ്ക്കുന്ന ഒരു ബ്ലോഗ്... തുടങ്ങണോ? ... വേണ്ടല്ലെ?... വേണ്ടാ... :)
സപ്തന്‍ ചേട്ടന്‍ ശരിക്കുമൊരു ഫോട്ടോഗ്രാഫര്‍ ബൈ പ്രോഫഷന്‍ ആണൊ? എന്നാ ഒരു ഫോട്ടോഗ്രാഫി പഠിപ്പികണ ബ്ലോഗ് തുടങ്ങൂന്നെ..അല്ലെങ്കില്‍ ഈ സിബുചേട്ടനെ മാത്രം സന്തോഷ് ശിവന്‍ ആക്കാന്‍ പോണ പരിപാടി അത്രക്ക് രസമില്ല..
മുസാഫിര്‍, ASA/ISO എന്നത് ഫിലിം സെന്‍സിറ്റിവിറ്റിയുടെ ഒരു അളവാണ് - ഒരു നിശ്ചിത വെള്ള നിറം കിട്ടാന്‍ എത്ര ഫോട്ടോണുകള്‍ ഫിലിമില്‍ വീഴണം എന്നതിന്റെ അളവ്. ഡിജിറ്റലില്‍ ആവുമ്പോള്‍ എത്ര ഫോട്ടോണുകള്‍ വീണുകഴിഞ്ഞാല്‍ ആ നിശ്ചിത വെള്ള നിറമായി എടുക്കണം എന്നത്.
ഫിലിം ക്യാമറയില്‍ ISO 1600 എന്നത് കയ്യെത്താത്ത ഒന്നായിരുന്നു. ഡിജിറ്റലില്‍ അത് അനായാസം സാധിക്കുന്നു - ഡിജിറ്റല്‍ ക്യാമറയുടെ ഒരു ഗുണം.
ദിവാസ്വപ്നം, എന്റെ ഓഫീസിലെ പിസിയില്‍ ഒരു മഞ്ഞനിറമുണ്ട് ഇതിന്. എന്നാല്‍ വീട്ടിലെ ലാപ് ടോപ്പില്‍ വെള്ളയാണ്. രണ്ടും അഡോബ് ഗാമവച്ച് പറ്റാവുന്നത്ര കാലിബറേറ്റ് ചെയ്തതാണ് എന്നത് ഒരു തമാശയായി. (ഡിജിറ്റല്‍ പടം എത്ര അടിപൊളിയാണെങ്കിലും, മോണിറ്റര്‍ തറയാണെങ്കില്‍ തീര്‍ന്നില്ലേ. അതുകൊണ്ട് മോണിറ്റര്‍ കറക്റ്റായി കാലിബറേറ്റ് ചെയ്യാനുള്ള ഒരു വഴിയാണ് അഡോബ് ഗാമ) ഏതാണ് ശരി എന്നെനിക്കറിഞ്ഞു കൂടാ. എന്നാലും ഫോട്ടോ എടുക്കുമ്പോള്‍ വെള്ളയായാണ് കണ്ടത്. വൈറ്റ് ബാലന്‍സിങ് ഓട്ടോ ആയിരുന്നു.
സപ്തന്‍, മാക്രോ ലെന്‍സ് ഇല്ലാത്തവര്‍ ചെയ്യുന്ന ഒരു തരികിട പരിപാടിയാണ് ലെന്‍സിനുമുമ്പില്‍ ഒരു സാദാലെന്‍സ് പിടിക്ക്ന്നത്. അതിനെ ക്ലോസപ് അഡാപ്റ്റര്‍ എന്നു പറയും. അതിന്റെ ഒരു സൈഡിഫക്റ്റാണ് ഡെപ്ത് ഭീകരമായി കുറയുന്നത്. കണ്ടില്ലേ f/10-ലെ കഥ!
സിബു, ഞാന്‍ ബ്ലാക്ക് സീരിസ്സ് ബ്ലോക്ക്സ്, വൈറ്റ് സീരിസ്സ് ബ്ലോക്ക്സ് ഇവ വെച്ച് കാലിബ്രേറ്റ് ചെയ്തിരുന്നതാണ്. മോണിറ്ററുകള്‍ ശരിക്കും ഒരു പ്രശ്നം തന്നയാണ്. എന്തായാലും ഇപ്പോള്‍ ഹൈഡ്രാഞ്ചിയ സ്റ്റാന്ഡേര്‍ഡ് ആയി വെച്ച് മോണിറ്റര്‍ ശരിയാക്കി. ഹൈഡ്രാഞ്ചിയ വെള്ളയായി തന്നെ കാണുന്നു.
ആദിത്യന്‍, ഭാഗ്യവാന്‍, മോണിറ്ററും കണ്ണുകളും നന്നായി വര്‍ക്കുന്നു, അങ്ങനെ തന്നെ ആയിരിക്കട്ടെ ഇനിയും!
ഇഞ്ചി, ഞാന്‍ ഒരു സോഫ്റ്റ്വേര്‍ കൂലി തൊഴിലാളി! ആപ്പിസ്സും കുടുംബവുമായി സമയം പോക്കുന്നു. ഇടയ്ക്ക് ക്യാമറ കൈയിലെടുക്കും, അത്രേയോള്ളു. ആധികാരികമായി ഫോട്ടോഗ്രാഫിയെ കുറിച്ച് സംസാരിക്കാനുള്ള വിവരം ആയിട്ടില്ല. അറിയാവുന്ന ടിപ്സ് എഴുതിയിടണം എന്നു ആഗ്രഹം ഉണ്ട്. പക്ഷെ സമയം ഒരു വലിയ പരിമിതി തന്നെയാണ് ഇന്നത്തെ അവസ്ഥയില്‍!
12 comments:
വെള്ള ഹൈഡ്രാഞ്ജിയ വെണ്മ കൊള്ളാം. ഈ വെള്ള ഹൈഡ്രാഞ്ജിയ വിരളമായേ കണ്ടിട്ടുള്ളൂ.
സിബുജി, നന്നായിരിക്കുന്നു.ഇതു മണമുള്ള പൂവാണോ ?
പിന്നെ ഈ iso 1600 എന്നതു ഫിലിമിന്റെ ഒരു ഗ്രെഡ് അല്ലെ ? ASA പോലെ ? (വിവരക്കേടാണെങ്കില്‍ ക്ഷമിക്കുക)
സിബൂ,
ഫോട്ടോ വളരെ നന്നായിരിക്കുന്നു...
പ്ലീസ് ഞാനൊരു സത്യം പറഞ്ഞോട്ടെ...ബാക്കി ഉള്ളോരെ കുറ്റം പറയാന്‍ മാത്രമാണെങ്കില്‍ എനിക്കപ്പൊ സത്യസന്ധ്യത വരും.. :)
ഈ ഫോട്ടോന്റെ ഗുട്ടന്‍സ് എന്താണ്? ഇതു എനിക്ക് ഒട്ടുമെ ഇഷ്ടപ്പെട്ടില്ല..എനിക്ക് നേരെ ഒന്നും കാണന്‍ തന്നെ മേലാ..അപ്പൊ അതാണൊ ഈ ഫോട്ടോന്റെ ഗുട്ടന്‍സ്? ഇത്രേം വെവരുമുള്ള സിബുചേട്ടന്‍ അങ്ങിനെ ചുമ്മാ ഒരു ഫോട്ടോ ഇടൂല്ലല്ലൊ..അതോണ്ടാണ്..
പ്ലീസ് പറഞ്ഞ് തരാവൊ എന്താണ് ഇതിന്റെ ഗുട്ടന്‍സ് എന്നത്?
എനിക്കും ഇഷ്ടപ്പെട്ടില്ല. ഇടാന്‍ പറഞ്ഞു; ഇട്ടു അത്രേ ഉള്ളൂ. (ബാക്കിയൊക്കെ രാജേഷ് വര്‍മ്മ പറഞ്ഞ പോലെ ;)
ആരു ഇടാന്‍ പറഞ്ഞു? വീട്ടിലെ ബോസ്സാണോ ?
ഹഹഹഹ!.. ഹൊ! എനിക്കാശ്വാസമായി! അങ്ങിനെ ആണെങ്കില്‍ നല്ല സൂപ്പര്‍ പടം.! :)
സിബു,
മുമ്പ് ഈ വഴി വന്നു പടം കണ്ടു പോയതാണ്. ബ്ലോഗന്മാരുടെ ഇടയില്‍ ‘എപ്പോളു കുറ്റവും കുറവും മാത്രം കാണുന്നവന്‍’ എന്ന മുദ്ര മേടിച്ച് എടുക്കണ്ടല്ലോ എന്നു കരുതി മിണ്ടാതെ പോയി!
f10 ല്‍ ഫോട്ടോ എടുത്തതു നല്ല ഡെപ്ത്ത് പ്രതീക്ഷിച്ചാണെന്ന് വിചാരിക്കുന്നു. അന്നിട്ടും പൂക്കുലയുടെ മദ്ധ്യത്തില്‍ ഫോകസ്സ് ചെയ്തിരിക്കുന്നതു കൊണ്ട് ഒരു f2.8 ഇന്റെ ഒക്കെ രീതിയിലായി പോയി ഈ ഫോട്ടോ.അഡാപ്റ്റര്‍ കൊണ്ടുള്ള പണി അറിയില്ല, ഇനി അതാണോ ഡെപ്ത് കുറയാന്‍ കാരണം?
പിന്നെ വൈറ്റ് ബാലന്‍സ് ശ്രദ്ധിക്കാത്തതു കൊണ്ടാണോ ഈ ഒരു മഞ്ഞ കലര്‍ന്ന വെള്ള , അതോ പൂവിന്റെ നിറം അങ്ങനയൊ?
ഫ്രയിം ഇഷ്ടപ്പെട്ടു.
ഒരു സാദാ ഹൈഡ്രാഞ്ചിയ പോസ്റ്റണം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു, ഇനി പിന്നെയാകട്ടെ!
എനിക്ക് കളര്‍ ബ്ലൈന്‍ഡ്‌നെസ്സ് ആണൊ ഡോക്‌ടര്‍? എനിക്കീ പൂവ് വെള്ളയായി തന്നെയാണു കാണുന്നത്...
പിന്നെ ആദ്യ പടത്തിന്റെ താഴെ ഒരു വെള്ള ശവപ്പെട്ടിയും അതിന്റെ നടുക്ക് ഒരു ചുവന്ന കുരിശും കാണുന്നുണ്ടല്ലോ... അവിടെ രണ്ടാമത് ഒരു പടമുണ്ടോ? അതോ പിക്കാസ്സോടെ ലോഗോ ആണോ?
സപ്തം, താങ്കളുടെ നിരീക്ഷണങ്ങള്‍ എല്ലാവരും പ്രതീക്ഷിയ്ക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. തുടരുന്നതു നല്ലതാവും.
നിങ്ങള്‍ ഫോട്ടോഗ്രാഫി പുലികള്‍ ഒക്കെ കൂടി ഫോട്ടോഗ്രാഫി ടിപ്‌സ് ആന്‍ഡ് ട്രിക്ക്സ് പഠിപ്പിയ്ക്കുന്ന ഒരു ബ്ലോഗ്... തുടങ്ങണോ? ... വേണ്ടല്ലെ?... വേണ്ടാ... :)
സപ്തന്‍ ചേട്ടന്‍
ശരിക്കുമൊരു ഫോട്ടോഗ്രാഫര്‍ ബൈ പ്രോഫഷന്‍ ആണൊ? എന്നാ ഒരു ഫോട്ടോഗ്രാഫി പഠിപ്പികണ ബ്ലോഗ് തുടങ്ങൂന്നെ..അല്ലെങ്കില്‍ ഈ സിബുചേട്ടനെ മാത്രം സന്തോഷ് ശിവന്‍ ആക്കാന്‍ പോണ പരിപാടി അത്രക്ക് രസമില്ല..
മുസാഫിര്‍, ASA/ISO എന്നത് ഫിലിം സെന്‍സിറ്റിവിറ്റിയുടെ ഒരു അളവാണ് - ഒരു നിശ്ചിത വെള്ള നിറം കിട്ടാന്‍ എത്ര ഫോട്ടോണുകള്‍ ഫിലിമില്‍ വീഴണം എന്നതിന്റെ അളവ്. ഡിജിറ്റലില്‍ ആവുമ്പോള്‍ എത്ര ഫോട്ടോണുകള്‍ വീണുകഴിഞ്ഞാല്‍ ആ നിശ്ചിത വെള്ള നിറമായി എടുക്കണം എന്നത്.
ഈ രണ്ടുലിങ്കുകളും കാണൂ:
DPReview
Wikipedia
ഫിലിം ക്യാമറയില്‍ ISO 1600 എന്നത് കയ്യെത്താത്ത ഒന്നായിരുന്നു. ഡിജിറ്റലില്‍ അത് അനായാസം സാധിക്കുന്നു - ഡിജിറ്റല്‍ ക്യാമറയുടെ ഒരു ഗുണം.
ദിവാസ്വപ്നം, എന്റെ ഓഫീസിലെ പിസിയില്‍ ഒരു മഞ്ഞനിറമുണ്ട് ഇതിന്. എന്നാല്‍ വീട്ടിലെ ലാപ് ടോപ്പില്‍ വെള്ളയാണ്. രണ്ടും അഡോബ് ഗാമവച്ച് പറ്റാവുന്നത്ര കാലിബറേറ്റ് ചെയ്തതാണ് എന്നത് ഒരു തമാശയായി. (ഡിജിറ്റല്‍ പടം എത്ര അടിപൊളിയാണെങ്കിലും, മോണിറ്റര്‍ തറയാണെങ്കില്‍ തീര്‍ന്നില്ലേ. അതുകൊണ്ട് മോണിറ്റര്‍ കറക്റ്റായി കാലിബറേറ്റ് ചെയ്യാനുള്ള ഒരു വഴിയാണ് അഡോബ് ഗാമ) ഏതാണ് ശരി എന്നെനിക്കറിഞ്ഞു കൂടാ. എന്നാലും ഫോട്ടോ എടുക്കുമ്പോള്‍ വെള്ളയായാണ് കണ്ടത്. വൈറ്റ് ബാലന്‍സിങ് ഓട്ടോ ആയിരുന്നു.
സപ്തന്‍, മാക്രോ ലെന്‍സ് ഇല്ലാത്തവര്‍ ചെയ്യുന്ന ഒരു തരികിട പരിപാടിയാണ് ലെന്‍സിനുമുമ്പില്‍ ഒരു സാദാലെന്‍സ് പിടിക്ക്ന്നത്. അതിനെ ക്ലോസപ് അഡാപ്റ്റര്‍ എന്നു പറയും. അതിന്റെ ഒരു സൈഡിഫക്റ്റാണ് ഡെപ്ത് ഭീകരമായി കുറയുന്നത്. കണ്ടില്ലേ f/10-ലെ കഥ!
അയ്യോ സിബൂ..
പൂവിന്റെ വെള്ള നിറത്തെപ്പറ്റി ചോദിച്ചത് ഞാനല്ല :)
സിബു,
ഞാന്‍ ബ്ലാക്ക് സീരിസ്സ് ബ്ലോക്ക്സ്, വൈറ്റ് സീരിസ്സ് ബ്ലോക്ക്സ് ഇവ വെച്ച് കാലിബ്രേറ്റ് ചെയ്തിരുന്നതാണ്. മോണിറ്ററുകള്‍ ശരിക്കും ഒരു പ്രശ്നം തന്നയാണ്. എന്തായാലും ഇപ്പോള്‍ ഹൈഡ്രാഞ്ചിയ സ്റ്റാന്ഡേര്‍ഡ് ആയി വെച്ച് മോണിറ്റര്‍ ശരിയാക്കി. ഹൈഡ്രാഞ്ചിയ വെള്ളയായി തന്നെ കാണുന്നു.
ആദിത്യന്‍,
ഭാഗ്യവാന്‍, മോണിറ്ററും കണ്ണുകളും നന്നായി വര്‍ക്കുന്നു, അങ്ങനെ തന്നെ ആയിരിക്കട്ടെ ഇനിയും!
ഇഞ്ചി,
ഞാന്‍ ഒരു സോഫ്റ്റ്വേര്‍ കൂലി തൊഴിലാളി! ആപ്പിസ്സും കുടുംബവുമായി സമയം പോക്കുന്നു. ഇടയ്ക്ക് ക്യാമറ കൈയിലെടുക്കും, അത്രേയോള്ളു.
ആധികാരികമായി ഫോട്ടോഗ്രാഫിയെ കുറിച്ച് സംസാരിക്കാനുള്ള വിവരം ആയിട്ടില്ല. അറിയാവുന്ന ടിപ്സ് എഴുതിയിടണം എന്നു ആഗ്രഹം ഉണ്ട്. പക്ഷെ സമയം ഒരു വലിയ പരിമിതി തന്നെയാണ് ഇന്നത്തെ അവസ്ഥയില്‍!
Post a Comment