പ്രയറിയിലെ സൂര്യകാന്തികള്‍

Posted by Picasa

4 comments:

Visala Manaskan said...

സൂപ്പറ് പടം

ഇടിവാള്‍ said...

ഉഗ്രന്‍ ഫോട്ടോ !

Unknown said...

സിബു,
നല്ല ചിത്രം, പ്രയറിയിലെ കാട്ടുപ്പൂക്കളേക്കാ‍ളും എനിക്കു ഈ സൂര്യകാന്തിപൂക്കളെ ഇഷ്ടപ്പെട്ടു. കാട്ടുപൂക്കള്‍ നല്ലതല്ലാത്തതു കൊണ്ടല്ല..ക്രോപ്പ് ചെയ്തു കാട്ടുപ്പൂക്കളുടെ തല കളഞ്ഞതു പോലെ തോന്നിപ്പിച്ചില്ലേ..പിന്നെ സൂര്യകാന്തികള്‍ ഒരു നല്ല പാറ്റേണ്‍ സൃഷ്ടിച്ചിരിക്കുന്നു.


ഇവ ശരിക്കും സൂര്യകാന്തിപൂക്കളാണോ..??

Cibu C J (സിബു) said...

"ഇവ ശരിക്കും സൂര്യകാന്തിപൂക്കളാണോ..?" നല്ല ചോദ്യം. എനിക്കറിഞ്ഞുകൂടാ. ഏതാണ്ടങ്ങനെ തോന്നിയതുകൊണ്ട്‌ പേരങ്ങനെയായി.

ഉവ്വ്‌; കാട്ടുപൂക്കളുടെ തല ക്രോപ്പ്‌ ചെയ്തുപോയത്‌ കഷ്ടമായിപ്പോയി. തലക്രോപ്പ്‌ ആവാത്തതും എന്റെ കയ്യിലുണ്ടായിരുന്നു. എന്നാലവക്ക്‌ ഇത്രയും ഭംഗി തോന്നിയില്ല. അതുകൊണ്ടാണ്‌ ഇടാഞ്ഞത്‌. സൂക്ഷ്മനിരീക്ഷണങ്ങള്‍ക്ക്‌ വീണ്ടും നന്ദി.

വിശാലാ, ഇടിവാളേ :)