ഒരു തുടക്കക്കാരിക്ക് ഇത്രയും വ്യക്തതയോടെ, താന്‍ കണ്ടു ശീലിച്ച ക്ലൌണിന്റെ ചിത്രം അകകണ്ണില്‍ നിന്നും വിടര്‍ത്തിയെടുത്ത് കടലാസിലേക്ക് പകര്‍ത്താന്‍ കഴിയുമെങ്കില്‍, തീര്‍ച്ചയായും, നല്ലൊരു വരക്കാരി നിളയുടെ ഉള്ളില്‍ ഉണ്ട്.
കൂടുതല്‍ വ്യക്തമായി കമന്റുന്നതിനായി, സാക്ഷിക്കും, കുമാറിന്നും ഞാന്‍ അവസരം നല്‍കുന്നു.
നിളകുട്ടിക്ക് സര്‍വ്വവിധ ആശംസകളും നേരുന്നു. റിഷിയെ ഇതു കാണിച്ചപ്പോള്‍, പേപ്പറും, ഛായപെന്‍സിലും എടുത്ത് ഇരിപ്പ് തുടങ്ങിയിട്ടുണ്ട്.
5 comments:
നല്ല ക്ലൌണ്‍ നിളക്കുട്ടീ!
നിളക്കുട്ടി എവിടുന്നാ ഈ ക്ലൌണിനെ കണ്ടത്?
ഹായ്,ക്ലൌണ്‍....
നിളമോളെ, അടിപൊളി.....
ഇനിയും ഒരു പാട് വരക്കൂ.......എന്നിട്ട് ഇവിടെ പോസ്റ്റ് ചെയ്യാന്‍ പറയണം ,അച്ഛനോട്...ട്ടോ....
സെമി
ക്ലൗണുകള്‍ ഇവിടെ കുട്ടികളുടെ ആഘോഷങ്ങളുടെ ഭാഗമാണ്. ടി.വി.യിലും കാണാം. അതുകൊണ്ടവര്‍ ക്ലൗണിനെ വരക്കുന്നതില്‍ അത്ഭുതപ്പെടാനില്ല...
കലേഷ്, സെമി :)
നിളകുട്ടി മനോഹരമായി വരക്കുന്നു.
ഒരു തുടക്കക്കാരിക്ക് ഇത്രയും വ്യക്തതയോടെ, താന്‍ കണ്ടു ശീലിച്ച ക്ലൌണിന്റെ ചിത്രം അകകണ്ണില്‍ നിന്നും വിടര്‍ത്തിയെടുത്ത് കടലാസിലേക്ക് പകര്‍ത്താന്‍ കഴിയുമെങ്കില്‍, തീര്‍ച്ചയായും, നല്ലൊരു വരക്കാരി നിളയുടെ ഉള്ളില്‍ ഉണ്ട്.
കൂടുതല്‍ വ്യക്തമായി കമന്റുന്നതിനായി, സാക്ഷിക്കും, കുമാറിന്നും ഞാന്‍ അവസരം നല്‍കുന്നു.
നിളകുട്ടിക്ക് സര്‍വ്വവിധ ആശംസകളും നേരുന്നു.
റിഷിയെ ഇതു കാണിച്ചപ്പോള്‍, പേപ്പറും, ഛായപെന്‍സിലും എടുത്ത് ഇരിപ്പ് തുടങ്ങിയിട്ടുണ്ട്.
നിളക്കുട്ടീ...
അടിപൊളിയായി കെട്ടോ...
Post a Comment