ചെന്നായ

ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നുള്ള  ചിത്രം അല്ലറ ചില്ലറ മാറ്റങ്ങളോടെ.


- നിള

തുമ്പിയും പൂക്കുട്ടയും

എവിടെയോ കണ്ട ഒരു കുട്ടയാണെന്നു തോന്നുന്നു. ക്രയോൺ വിരലുകൊണ്ട് സ്പ്രെഡ് ചെയ്തുള്ള പരീക്ഷണമാണ്‌.


-നിള

ഫ്ലവർവേസ്


-നിള

ഫ്രൂട്ട് ബാസ്ക്കറ്റ്


-നിള

മിഷൻ പീക്ക്

പടവരക്കാരികൾ

ചെക്കർ കളിക്കുന്നവർ

വിരലുകൾ

വിരൽ വരയ്ക്കുമ്പോൾ, വിരലിന്റെ മുകളിലെ വരയും താഴത്തെ വരയും വരയ്ക്കേണ്ടെങ്കിൽ ഏതുവരയ്ക്കും? മുകളിലേതു തന്നെ.

ഓഫീസിൽ സ്കെച്ച്ക്രോൾ എന്ന പരിപാടിയുണ്ട്. വരയ്ക്കാൻ താല്പര്യമുള്ളവർ എവിടെയെങ്കിലും പോയി വരയ്ക്കുക. അങ്ങനെ വരയ്ക്കുന്ന ഒരുത്തനാണ്‌ ഈ സ്കെച്ചിൽ.


ബസ്സിൽ സാൻഫ്രാൻസിസ്ക്കോയിൽ പോയപ്പോ കണ്ട ഒരു വഴിവിളക്ക്

ടോട്ടറോ മരം




എന്റെ അപ്പാർട്ട്മെന്റിന്റെ മുന്നിൽ മുന്നൂറുവർഷം പഴക്കമുള്ള മൂന്നു ഓക്കുമരങ്ങളുണ്ട്. ഒരു വൈകുന്നേരം
അതിലൊന്നിനെ വരയ്ക്കാൻ ശ്രമിച്ചതാണ്‌ ഇത്.

കുട്ടിയും പട്ടിയും

കുട്ടികൾക്കുള്ള ഒരു പുസ്തകത്തിന്റെ കവറിൽ കണ്ട പെയ്ന്റിംഗ് ഒരു ലെറ്റർ കവറിന്റെ പുറത്ത് സ്കെച്ച് ചെയ്തതാണ്‌.

എന്റെ കയ്യ്

നിള



ഹോംവർക്ക് ചെയ്യുന്ന നിള. പെൻസിലിൽ വരച്ചത് സ്കാൻ ചെയ്താൽ ശരിക്ക് കിട്ടുന്നില്ല.

പൂച്ചെടികൾ

ഓഫീസ് ക്യാമ്പസിലുള്ള കുറച്ചു പൂച്ചെടികൾ

അമ്മയും കുട്ടിയും


ഒരു കരടിക്കഥയുടെ ഇൻസ്പിരേഷനിൽ ദീപ വരച്ച കരടിയമ്മയും കുട്ടിയും
ഒരു ക്രൂയിസിംഗ് ബോട്ടിൽ ജാസടിക്കുന്ന ഒരാൾ

ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്

ഓഫീസിന്റെ സൈഡിലുള്ള ഒരു ചെറിയ വാട്ടർ ഷെഡ്.

ദീപ

ഒരു ക്രിസ്മസ് മരം. ബസ്സിലിരുന്നു വരച്ചതുകൊണ്ടാണ്‌ വരകളിങ്ങനെ. ആ ഒരു കരകുര ഇഫക്റ്റ് വളരെ ഇഷ്ടമായി. വിചാരിച്ച് ഇങ്ങനെ കരകുര കിട്ടാൻ വലിയ പ്രയാസം.
വരയ്ക്കാൻ തുടങ്ങി അല്പം കഴിഞ്ഞപ്പോഴേക്കും ഇതൊന്നുമറിയാത്ത മോഡലെണീറ്റുപോയി.
ഓഫീസിലെ കഫെയിൽ ഇരുന്ന് പണിയെടുക്കുന്ന ഒരു സ്ത്രീ.


സ്കെച്ച്ക്രോൾ ചെയ്യുന്നയാൾ


സ്കെച്ച്ക്രോൾ ചെയ്യുന്നയാൾ
ഒരു പുതിയ പെയിന്റ് ബോക്സ് കിട്ടിയ ആവേശത്തിൽ വരച്ച ഒരു കുട്ടിച്ചിത്രം.
ഓഫീസിലെ ഷട്ടിലും സൈക്കിളുകളും.
ഓഫീസിൽ കാപ്പികുടിക്കുന്ന പേപ്പർക്കപ്പ്
പ്ലെയിനിൽ വച്ച് ഫോണിൽ കളിക്കുന്ന മൂത്തവൾ.

ഒരു മഴക്കാലത്ത് ഓഫീസിൽ നിന്നും പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത്.


ഓഫീസിൽ പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്ന രണ്ടുപേർ.
എന്റെ കയ്യ്. കയ്യെനിക്ക് വളരെ ഇഷ്ടമുള്ള മോഡലാണ്‌.

വെള്ളരിക്ക



ബൈനോക്കുലറും ക്യാമറയും വച്ചെടുത്തത്.

ഈ പൗർണ്ണമിയുടെ പ്രത്യേകതയെ പറ്റിയുള്ള വാർത്ത .