സ്റ്റ്രോബറി




4 comments:

ആഷ | Asha said...

ഹായ് സ്ട്രോബറി!

ആദ്യപടവും സ്ട്രോബറിയുമായുള്ള ബന്ധം പുടികിട്ടീല്ലാട്ടോ
എറ്റവും അവസാനപടത്തിലേത് ചെറിയല്ലേ?

ഓ.ടോ- ഇതെല്ലാം സ്വന്തം തോട്ടത്തിലെ വിളവെടുപ്പാണോ?

സു | Su said...

:) ഇവിടെ കുറച്ചെണ്ണം ചെറിയ ഒരു പെട്ടിയില്‍ ഇട്ട് വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടാകും. നല്ല വിലയും.

:: niKk | നിക്ക് :: said...

മുക്കാക്കിലോ സ്റ്റ്രോബറി പോരട്ടേ :P

Cibu C J (സിബു) said...

ആഷേ, ഇത്‌ സ്റ്റ്രോബറി പറിക്കാന്‍ പോകുന്ന വഴിയാണ്. വലിയൊരു മരുഭൂമിപോലെ കിടക്കുന്ന വരണ്ട പ്രദേശം. സ്റ്റ്രോബറി ഉണ്ടാവുന്നതും ഇങ്ങനെ ആന്ധ്രപോലെയുള്ള ഒരു ഭൂപ്രദേശത്താണ്. വൈല്‍ഡ് വെസ്റ്റ് സിനിമകളില്‍ കാണിക്കുന്ന സ്ഥലങ്ങളുടെ ഒരറ്റം. വെള്ളം വളരെ കണ്ട്രോഡ് ആയാണ് ഉപയോഗിക്കുന്നത്‌. സിലിക്കണ്‍ വാലിയില്‍ ഇത്ര വരള്‍ച്ചയില്ല. അവിടേ നിന്നും ഒരു 1 മണിക്കൂര്‍ വണ്ടിയോടിച്ചാലെത്തുന്നസ്ഥലത്തു നിന്നാണ് ഞങ്ങള്‍ സ്റ്റ്രോബറിയും ചെറിയും പറിച്ചത്‌. ഈ സമയത്ത്‌ ഏഷ്യക്കാര്‍ എല്ലാവരും വീക്കെന്റില്‍ പോകുന്ന പരിപാടിയാണ് ചെറിപിക്കിംഗ്. ചെറി മാത്രമല്ല സ്റ്റ്രോബറി, വേറേ പച്ചക്കറികള്‍ എല്ലാം ഉണ്ടാവും.