ടോട്ടറോ മരം




എന്റെ അപ്പാർട്ട്മെന്റിന്റെ മുന്നിൽ മുന്നൂറുവർഷം പഴക്കമുള്ള മൂന്നു ഓക്കുമരങ്ങളുണ്ട്. ഒരു വൈകുന്നേരം
അതിലൊന്നിനെ വരയ്ക്കാൻ ശ്രമിച്ചതാണ്‌ ഇത്.

2 comments:

കരീം മാഷ്‌ said...

മലയാളത്തിലൊരക്ഷരമെങ്കിലും ഈ പടത്തിനു അടിക്കുറിപ്പോ, താഴെയോ കൊടുക്കൂ..സിബൂ..
മലയാളത്തെ ഇങ്ങനെ മറന്നോ?

Cibu C J (സിബു) said...

:)

ദേ കൊടുത്തിട്ടുണ്ട്. എല്ലാം ആഘോഷമായി കൊടുക്കാൻ പ്ലാൻ ചെയ്തൽ ഒന്നും നടക്കുന്നില്ല. അതുകൊണ്ട് ആദ്യം പടങ്ങളിടാം പിന്നെ, പതുക്കെ സമയമുള്ളപ്പോൾ പതുക്കെ കുറിപ്പുകളിടാം എന്നുവച്ചിരിക്കുകയായിരുന്നു.