അമ്മേ! അതു വെടിക്കെട്ടിന്റെ പടാ? ശരിക്കും? എന്ന അതു സിബുചേട്ടന്‍ അല്ലല്ലെ എടുത്തെ? ;)
Ig :)അമിട്ട് പൊട്ടിയ ഉടനെ (ശരിക്കും വിരിയുന്നതിനു മുമ്പ്) ഇങ്ങനെയിരിക്കും. ഇത്തവണ വെടിക്കെട്ടിനൊന്നും പോയില്ലേ?
ഇത് തൃശൂര്‍ പൂരത്തിന്റെ സാമ്പിളിന്റെ അന്ന് റൌണ്ടിലെ ഏതോ കെട്ടിടത്തിന്റെ മുകളില്‍ നിന്നും, പുട്ടും കുറ്റി ലെന്‍സുള്ള ക്യാമറ വെച്ചെടുത്തതല്ലേ സിബൂ?
ഹാാാാാാായ് !!!!!!!
ഇതാണോ പൊട്ടിപ്പോയ പടം ?
Post a Comment
5 comments:
അമ്മേ! അതു വെടിക്കെട്ടിന്റെ പടാ? ശരിക്കും? എന്ന അതു സിബുചേട്ടന്‍ അല്ലല്ലെ എടുത്തെ? ;)
Ig :)
അമിട്ട് പൊട്ടിയ ഉടനെ (ശരിക്കും വിരിയുന്നതിനു മുമ്പ്) ഇങ്ങനെയിരിക്കും. ഇത്തവണ വെടിക്കെട്ടിനൊന്നും പോയില്ലേ?
ഇത് തൃശൂര്‍ പൂരത്തിന്റെ സാമ്പിളിന്റെ അന്ന് റൌണ്ടിലെ ഏതോ കെട്ടിടത്തിന്റെ മുകളില്‍ നിന്നും, പുട്ടും കുറ്റി ലെന്‍സുള്ള ക്യാമറ വെച്ചെടുത്തതല്ലേ സിബൂ?
ഹാാാാാാായ് !!!!!!!
ഇതാണോ പൊട്ടിപ്പോയ പടം ?
Post a Comment