പൌവ്വൌ നാടോടി മാന്ദ്രിക നൃത്തം ചില അമേരിക്കന്‍ സിനിമകളില്‍ കണ്ടിട്ടുണ്ട്. അവരുടെ വേഷപ്പകര്‍ച്ചക്കു ഫ്ലൂറസെണ്ട് നിറച്ചാര്‍ത്തായിരിക്കും. വളരെ കളര്‍ഫുള്‍.ചടുലത. നമ്മുടെ തെയ്യത്തിന്റെ പരിഷ്‌കരിച്ച(?)രൂപം. കണ്ടതു നന്നായി.
ഇക്കാസേ.. വീഡിയോ ഇല്ല. ചിത്രങ്ങള്‍ തന്നെ വേറേയും എടുക്കാന്‍ സ്കോപ്പുണ്ടായിരുന്നു. പറ്റിയില്ല :(
അരണി കടയുന്നത്, അവരുടെ ഫ്ലൂട്ടുകള്‍, വേറേ പേരറിയാത്ത കുറേ സാധനങ്ങള്‍ തുടങ്ങി പല പരിപാടികളും ഉണ്ടായിരുന്നു. അരണി കടയുന്നത് മെനക്കെട്ട പരിപാടിയാണ് എന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്. വെറും 30സെക്കന്റുകൊണ്ട് അവര്‍ തീയുണ്ടാക്കുന്നു! ഞാനും ശ്രമിച്ചു നോക്കി, നടന്നില്ല :(
ഇവരുടെ ഡ്രസ്സ് സൊഫിസ്റ്റിക്കേറ്റഡാണെങ്കിലും ഡാന്‍സിന്റെ സ്റ്റെപ്പുകള്‍ വളരെ സിമ്പിള്‍ ആയാണ് തോന്നിയത്.
സിബ്വോ അമേരിക്കന്‍ നേറ്റീവ്സ് പുറം ലോകത്തിനു പരിചയപ്പെടുത്തി കൊടുത്ത ഭക്ഷ്യവസ്തുക്കളെക്കുറിച്ചും അവരുടെ ലോകത്തിനെ കുറിച്ചും വിക്കിയില്‍ വായിച്ചു. ഉറുളക്കിഴങ്ങും തക്കാളിയും ഈ അണ്ണന്മാര്‍ നട്ടുവളര്‍ത്തിയതാണു പിന്നെ സായിപ്പന്മാരും പിന്നെയുള്ള ഭൂലോകരും തിന്നു തുടങ്ങിയതെന്നു് അവിടുന്നാ വായിച്ചേ. ഇപ്പൊ കാണാനിരിക്കുന്ന സിനിമ നേറ്റീവ് അമേരിക്കന്‍സിനെ കുറിച്ചു തന്നെ, ഈയടുത്തു ബ്ലോഗന്‍ റോബി റിവ്യൂ ചെയ്ത ടെറന്‍സ് മാലിക്കിന്റെ ‘ദി ന്യൂ വേള്‍ഡ്’.
perfect capturing of a motion with all its elegance!
റോയിറ്റേര്‍സിന്റെ motion സീരിസ്സിലുള്ള ഒരു ഫോട്ടോ ശേഖരം കണ്ടതിന്റെ ഹാങ്ങോവറിലാണ് ഞാനിപ്പോഴും! ശരിക്കും റോയിറ്റേര്‍സിന്റെ ഒക്കെ വാര്‍ത്താ ചിത്രങ്ങള്‍ പോലെ!
സപ്തവര്‍ണ്ണമേ ഇത്രയ്ക്ക് പൊക്കണോ.. 'motion blur' ഈ ചിത്രത്തില്‍ ആവശ്യത്തിനുണ്ടെന്ന് തോന്നുന്നില്ല. (മോഷന്‍ ബ്ലര്‍ കൂട്ടിയാല്‍, കൃത്യമായ ഫ്ലാഷില്ലാതെ മുഖം ഫോക്കസിലാക്കുക അതിലും വലിയ പ്രശ്നം) പിന്നിലുള്ള ഡിസ്റ്റ്രാക്ഷന്‍ ഒന്ന് ക്രോപ്പും ചെയ്യാവുന്നതാണെന്ന് തോന്നിയിരുന്നു. പിന്നെ, ഇത്രയെങ്കിലും കിട്ടിയത് ഒരു ഭാഗ്യം മാത്രമാണ്.
എന്റെ അഭിപ്രായത്തില്‍ പാറി പറന്നു കളിക്കുന്ന വസ്ത്രാഞ്ചലങ്ങള്‍ ആവശ്യത്തിനു മോഷന്‍ ഇഫെക്റ്റ് ചിത്രത്തിനു നല്‍കുന്നുണ്ട്. പിന്നെ ആ നൃത്ത ചുവടും മോഷന്‍ ഇഫെക്റ്റ് ചിത്രത്തിനു നല്‍കുന്നുണ്ട്. Top Left മൂലയിലുള്ള Distraction(Strong reflection?) വേണമെങ്കില്‍ ടച്ച് ചെയ്തു കളയാം!Composition + Dance elegance and grace capturing + exposure + less distractions എല്ലാം ഒത്തു വന്ന ചുരുക്കം ചില ബ്ലോഗ്ഗ് ചിത്രങ്ങളില്‍ ഒന്ന് എന്നാണ് എന്റെ അഭിപ്രായം.
ഞാന്‍ കണ്ടുകൊണ്ടിരുന്ന ഫോട്ടോ ബുക്ക് 'Action Photography by Reuters Move!' ISBN 0273 706314 വളരെ നന്നായി motion capture ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ കാണാം!
15 comments:
പൌവ്വൌന്റെ പടങ്ങള്‍ ഇന്റെറെസ്റ്റിങ്. വീഡിയോ കൂടി ഇടുമോ സിബുച്ചേട്ടാ?
സിബു മാഷേ കലക്കന്‍ ചിത്രങ്ങള്‍...എന്നാ പൊക്കമാ ഇവന്മാര്‍ക്കൊക്കേ... നല്ല കളര്‍ഫുള്‍ ചിത്രങ്ങള്‍...
വൌ വൌ
സിബൂ,
ആദിത്യന്‍ പറഞ്ഞതു തന്നെ
:)
എന്താ അതിന്റെയൊരു ഭംഗി, നിറങ്ങളുടെ ഒരു ഉത്സവം തന്നെ, നമ്മുടെ തെയ്യവുമായി ഇതിനെന്താ ബന്ധം?!
പൌവ്വൌ നാടോടി മാന്ദ്രിക നൃത്തം ചില അമേരിക്കന്‍ സിനിമകളില്‍ കണ്ടിട്ടുണ്ട്. അവരുടെ വേഷപ്പകര്‍ച്ചക്കു ഫ്ലൂറസെണ്ട് നിറച്ചാര്‍ത്തായിരിക്കും. വളരെ കളര്‍ഫുള്‍.ചടുലത. നമ്മുടെ തെയ്യത്തിന്റെ പരിഷ്‌കരിച്ച(?)രൂപം.
കണ്ടതു നന്നായി.
ഇക്കാസേ.. വീഡിയോ ഇല്ല. ചിത്രങ്ങള്‍ തന്നെ വേറേയും എടുക്കാന്‍ സ്കോപ്പുണ്ടായിരുന്നു. പറ്റിയില്ല :(
അരണി കടയുന്നത്, അവരുടെ ഫ്ലൂട്ടുകള്‍, വേറേ പേരറിയാത്ത കുറേ സാധനങ്ങള്‍ തുടങ്ങി പല പരിപാടികളും ഉണ്ടായിരുന്നു. അരണി കടയുന്നത് മെനക്കെട്ട പരിപാടിയാണ് എന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്. വെറും 30സെക്കന്റുകൊണ്ട് അവര്‍ തീയുണ്ടാക്കുന്നു! ഞാനും ശ്രമിച്ചു നോക്കി, നടന്നില്ല :(
ഇവരുടെ ഡ്രസ്സ് സൊഫിസ്റ്റിക്കേറ്റഡാണെങ്കിലും ഡാന്‍സിന്റെ സ്റ്റെപ്പുകള്‍ വളരെ സിമ്പിള്‍ ആയാണ് തോന്നിയത്.
സിബ്വോ അമേരിക്കന്‍ നേറ്റീവ്സ് പുറം ലോകത്തിനു പരിചയപ്പെടുത്തി കൊടുത്ത ഭക്ഷ്യവസ്തുക്കളെക്കുറിച്ചും അവരുടെ ലോകത്തിനെ കുറിച്ചും വിക്കിയില്‍ വായിച്ചു. ഉറുളക്കിഴങ്ങും തക്കാളിയും ഈ അണ്ണന്മാര്‍ നട്ടുവളര്‍ത്തിയതാണു പിന്നെ സായിപ്പന്മാരും പിന്നെയുള്ള ഭൂലോകരും തിന്നു തുടങ്ങിയതെന്നു് അവിടുന്നാ വായിച്ചേ. ഇപ്പൊ കാണാനിരിക്കുന്ന സിനിമ നേറ്റീവ് അമേരിക്കന്‍സിനെ കുറിച്ചു തന്നെ, ഈയടുത്തു ബ്ലോഗന്‍ റോബി റിവ്യൂ ചെയ്ത ടെറന്‍സ് മാലിക്കിന്റെ ‘ദി ന്യൂ വേള്‍ഡ്’.
അണ്ണെ..എന്തൊരു പടം..നന്നായിരിക്കുന്നു.
സിബൂ,
തകര്‍പ്പന്‍! എന്താ നിറങ്ങള്‍!
perfect capturing of a motion with all its elegance!
റോയിറ്റേര്‍സിന്റെ motion സീരിസ്സിലുള്ള ഒരു ഫോട്ടോ ശേഖരം കണ്ടതിന്റെ ഹാങ്ങോവറിലാണ് ഞാനിപ്പോഴും!
ശരിക്കും റോയിറ്റേര്‍സിന്റെ ഒക്കെ വാര്‍ത്താ ചിത്രങ്ങള്‍ പോലെ!
നിറങ്ങള്‍ തന്‍ നൃത്തം തന്നെ!
ഗ്രേയ്റ്റ് ഷോട്ട് സിബു.
സിബു, ഫോട്ടോ ഭയങ്കര ഇഷ്ടായി.
സപ്തവര്‍ണ്ണമേ ഇത്രയ്ക്ക് പൊക്കണോ.. 'motion blur' ഈ ചിത്രത്തില്‍ ആവശ്യത്തിനുണ്ടെന്ന് തോന്നുന്നില്ല. (മോഷന്‍ ബ്ലര്‍ കൂട്ടിയാല്‍, കൃത്യമായ ഫ്ലാഷില്ലാതെ മുഖം ഫോക്കസിലാക്കുക അതിലും വലിയ പ്രശ്നം) പിന്നിലുള്ള ഡിസ്റ്റ്രാക്ഷന്‍ ഒന്ന് ക്രോപ്പും ചെയ്യാവുന്നതാണെന്ന് തോന്നിയിരുന്നു. പിന്നെ, ഇത്രയെങ്കിലും കിട്ടിയത് ഒരു ഭാഗ്യം മാത്രമാണ്.
സിബു,
പൊക്കിയതല്ല, ശരിക്കും എനിക്കു ഇഷ്ടപ്പെട്ടു.
എന്റെ അഭിപ്രായത്തില്‍ പാറി പറന്നു കളിക്കുന്ന വസ്ത്രാഞ്ചലങ്ങള്‍ ആവശ്യത്തിനു മോഷന്‍ ഇഫെക്റ്റ് ചിത്രത്തിനു നല്‍കുന്നുണ്ട്. പിന്നെ ആ നൃത്ത ചുവടും മോഷന്‍ ഇഫെക്റ്റ് ചിത്രത്തിനു നല്‍കുന്നുണ്ട്. Top Left മൂലയിലുള്ള Distraction(Strong reflection?) വേണമെങ്കില്‍ ടച്ച് ചെയ്തു കളയാം!Composition + Dance elegance and grace capturing + exposure + less distractions എല്ലാം ഒത്തു വന്ന ചുരുക്കം ചില ബ്ലോഗ്ഗ് ചിത്രങ്ങളില്‍ ഒന്ന് എന്നാണ് എന്റെ അഭിപ്രായം.
ഞാന്‍ കണ്ടുകൊണ്ടിരുന്ന ഫോട്ടോ ബുക്ക് 'Action Photography by Reuters Move!' ISBN 0273 706314
വളരെ നന്നായി motion capture ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ കാണാം!
colourful !
Post a Comment