മനോഹരം. ചെറ്യേ കുട്ട്യായിരുന്നപ്പോ ഞാൻ ലോകത്തിന്റെ മേലെയ്ക്കുയരാനുൾല ഏറ്റോം വല്ല്യേ വാഹനം അച്ഛന്റെ കാലടികളാന്ന് വിചാരിച്ചിരുന്നു. അതിന്മേൽ നിർത്തി അച്ഛൻ മെലേയ്ക്കും താഴേയ്ക്കും ആട്ടുമ്പോ ഇതിലും വല്ല്യേ adventure ലോകത്തിലിനി ണ്ടാവാൻ സാധ്യതല്ല്യാ ന്ന് ഉറപ്പായിരുന്നു... ഇപ്പഴും.
7 comments:
:)cool
HAPPY VALENTINE'S DAY !
കാമുകന്‍റെ സ്നേഹമല്ലല്ലോ ഒരു പിതാവിന്‍റെ വാത്സല്യമല്ലേ ആ ചിത്രത്തില്‍?
മനോഹരം.
ചെറ്യേ കുട്ട്യായിരുന്നപ്പോ ഞാൻ ലോകത്തിന്റെ മേലെയ്ക്കുയരാനുൾല ഏറ്റോം വല്ല്യേ വാഹനം അച്ഛന്റെ കാലടികളാന്ന് വിചാരിച്ചിരുന്നു. അതിന്മേൽ നിർത്തി അച്ഛൻ മെലേയ്ക്കും താഴേയ്ക്കും ആട്ടുമ്പോ ഇതിലും വല്ല്യേ adventure ലോകത്തിലിനി ണ്ടാവാൻ സാധ്യതല്ല്യാ ന്ന് ഉറപ്പായിരുന്നു...
ഇപ്പഴും.
നിളയല്ലേ ഒരാൾ?
നിളയും അച്ഛനുമല്ലേ?
നല്ല പടം!
ബാക്കി രണ്ട് പേരുടെ കാലെവിടെപ്പോയി?
ഹയ്...ഇതു കണ്ടിട്ട് നെയില്‍ പോളീഷ് അടിച്ചു തരാന്‍ തോന്നണു..
Post a Comment