നിളയും ഇളയും ചിക്കാഗോ പ്രയറിയില്‍


നീല - കടല്‍; ചുവന്നത്‌ മാഗ്മ!
-നിള
 Posted by Picasa

6 comments:

Kalesh Kumar said...

നല്ല പടം!

ബിന്ദു said...

ഹായ്‌, നിള കുട്ടി നന്നയിട്ടു വരയ്ക്കുന്നുണ്ടല്ലൊ. :)

Kuzhur Wilson said...

ക്ലിന്റിനെ നമ്മല്‍ മരന്നു പൊയൊ ?



നിള നന്നയിട്ടു വരക്കുന്നു

അരവിന്ദ് :: aravind said...

എല്ലാ ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും കൂടി കമന്റ് ഇവിടെയിടാം..
സിബുജിയുടെ ഫോട്ടോകള്‍..ഇത്രയും മനോഹരമായ ഫോട്ടോസ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.(ഐമീന്‍ പ്രൊഫഷണല്‍ അല്ലാത്തവര്‍ എടുത്തത്..അല്ല, നാട്ടിലെ ചില പ്രൊഫഷണലുകളേക്കാള്‍ മെച്ചമാണ് കേട്ടോ)
ചില ചിത്രങ്ങള്‍ക്ക് സന്തോഷ് ശിവന്റെ ദൃശ്യങ്ങളുടെയൊക്കെ ഒരു കളര്‍ കോംബിനേഷനും ഭംഗിയും...സത്യം.

കുട്ടികളുടെ വര നന്നായിരിക്കുന്നു. കലാവാസനയുണ്ട്. അത്ഭുതമില്ല.. :-)

Cibu C J (സിബു) said...

വിശാഖം, അതിശയോക്തി അത്രയ്ക്ക്‌ വേണോ? :) ഒരു കുടുംബത്തിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങളായി കൂട്ടിയാല്‍ പോരേ ഇതൊക്കെ.

അരവിന്ദാ ആത്മാര്‍ഥമായി പറഞ്ഞതാണെങ്കില്‍ കൃതാര്‍ഥന്‍ ഞാന്‍!

കലേഷ്‌, ബിന്ദു :)

സ്വാര്‍ത്ഥന്‍ said...

ക്യൂട്ട്...